കോടതി നടപടികള്‍ ഇനി സമൂഹമാധ്യമങ്ങളിലൂടെ ;തീരുമാനം കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റി
December 15, 2019 4:51 pm

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സാധിക്കും. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെതാണ്