പൊലീസ് മര്‍ദിച്ചു, ചികിത്സ പോലും നല്‍കിയില്ല; പ്രതികരിച്ച് അലനും താഹയും
January 22, 2020 12:45 pm

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പ്രതികരിച്ച് യുഎപിഎകേസില്‍ അറസ്റ്റിലായ അലനും താഹയും. അലന്‍ ഷുഹൈബിനേയും താഹയെയും