ജീവനക്കാരൻ വാഹനത്തിൽ ഇരുന്ന് ഉറങ്ങി, മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ള വിജിലൻസ് കോടതി രേഖകൾ നഷ്ടപ്പെട്ടു
December 7, 2021 4:22 pm

മൂവാറ്റുപുഴ : വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രാമധ്യേ ‘നഷ്ടപ്പെട്ടു’. സംഭവത്തിൽ പന്തികേടു തോന്നി കോടതി ജീവനക്കാരനെ