കലാഭവന്‍ മണിയുടെ മരണം:സുഹൃത്തുക്കളുടെ നുണ പരിശോധന വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും
February 12, 2019 8:44 am

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധന നടത്തുന്ന കാര്യം എറണാകുളം സിജെഎം കോടതി ഇന്ന്