പഞ്ചാബില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്
December 23, 2021 2:40 pm

ലുധിയാന: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ സ്‌ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു. ലുധിയാന കോടതിയുടെ രണ്ടാം