ലൈംഗിക ചൂഷണ പരാതി; ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് ദില്‍ഡോഷി കോടതി
July 3, 2019 3:29 pm

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് കോടതി ജാമ്യം അനുവദിച്ചു. മുംബൈ ദില്‍ഡോഷി കോടതിയാണ് ജാമ്യം