പിഴയടക്കില്ലെന്ന് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്സ്; കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലേക്ക് അപ്പീല്‍ നല്‍കും
June 24, 2023 4:33 pm

    മത്സരം ബഹിഷ്‌കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയ നടപടിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അപ്രതീക്ഷിത നീക്കം.