‘ഭീകരപ്രവർത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങൾ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം’; റുഷ്ദി
May 20, 2023 10:33 am

ന്യൂയോർക്ക് : ‘ഭീകരപ്രവർത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങൾ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം’– നിറഞ്ഞ കൈയടികൾക്കു മുന്നിൽ സൽമാൻ റുഷ്ദി പറഞ്ഞു.