ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു; ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
November 12, 2019 12:01 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയില്‍ വൃദ്ധദമ്പതികള്‍ മരിച്ച നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (75) ഭാര്യ ലില്ലി ചെറിയാന്‍ (68) എന്നിവരെയാണ്‌