indian-army പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ കശ്മീരില്‍ ദമ്പതിമാര്‍ക്ക് പരിക്ക്
April 6, 2019 3:30 pm

ജമ്മു: ശനിയാഴ്ച പുലര്‍ച്ചെ കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലാണ് സംഭവം. വീടിനകത്തു നില്‍ക്കുമ്പോഴാണ്