തൃശ്ശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു
February 29, 2020 9:52 am

തൃശ്ശൂര്‍: തൃശ്ശൂര്‍ വലപ്പാടില്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ്