January 4, 2018 6:45 pm
റിയാദ്: സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി ടൂറിസം അതോറിറ്റി. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകള്‍ക്കായിരിക്കും വിസ അനുവദിക്കുന്നത്.