kochin international airport നെടുമ്പാശേരി വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക കൗണ്ടര്‍ തുടങ്ങി
December 3, 2018 4:12 pm

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് കൗണ്ടര്‍ തുടങ്ങിയത്. ആഭ്യന്തര