യുവന്റസിനൊപ്പം സ്വപ്നം കണ്ടതൊന്നും നേടാനായില്ല; ക്രിസ്റ്റിയാനോ റൊണാള്‍ഡോ
August 28, 2021 10:45 am

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസമാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈഡിലെത്തിയത്. മൂന്ന് വര്‍ഷം യുവന്റസില്‍ ചിലവഴിച്ച ശേഷമാണ്