ഫ്‌ളക്‌സിന് പകരം തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍’
September 23, 2019 11:38 am

ഫ്‌ളക്സ് പൂര്‍ണമായും ഒഴിവാക്കി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിങ് ഉപയോഗിക്കാനൊരുങ്ങി ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍. സാധാരണ ഫ്‌ളക്സുകളെ അപേക്ഷിച്ച്