തലശ്ശേരിയില്‍ സിഒടി നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപിതലശ്ശേരി: സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരിയില്‍ സിപിഎം വിമതനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന ലേബലില്‍
തലശ്ശേരിയില്‍ സിഒടി നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപിതലശ്ശേരി: സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരിയില്‍ സിപിഎം വിമതനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന ലേബലില്‍
സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തുകണ്ണൂര്: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച കാറാണ് കസ്റ്റഡിയില്‍
തിരുവനന്തപുരം: വടകരയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി. നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലേക്ക്
ആക്രമണം; എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സിഒടി നസീര്കണ്ണൂര്: സിഒടി നസീറിനെ ആക്രമിച്ച കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സിഒടി നസീര്‍. വധശ്രമത്തിന് പിന്നില്‍
സിഒടി നസീറിനെതിരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തര
സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍കോഴിക്കോട്: സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചയാളാണ് അറസ്റ്റിലായത്. തലശ്ശേരി
തനിയ്ക്കെതിരെ നടന്ന ആക്രമണത്തിൽ ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല: സിഒടി നസീർകോഴിക്കോട്: തനിയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ തലശേരിയിലെ ജനപ്രതിനിധിയ്ക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീര്‍. ആക്രമണത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന്
സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തുകോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്
സിഒടി നസീറിനെ ആക്രമിച്ചത് ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍: മുല്ലപ്പള്ളികോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി