arrest കൊളംബിയയുടെ അഴിമതി വിരുദ്ധ തലവന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍
June 28, 2017 9:35 am

ബോഗോട്ട: കൊളംബിയയുടെ അഴിമതി വിരുദ്ധ തലവന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ദേശീയ ഡയറക്ടര്‍ ലൂയിസ്