നിര്‍മ്മാണത്തിലെ അഴിമതി ;ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി
June 26, 2019 11:05 am

ഹൈദരാബാദ്: ചന്ദ്രബാബുനായിഡു 8 കോടി ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി.ടി.ഡി.പി. നേതാവ് കൂടിയായ നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച