യെദ്യൂരപ്പയ്‌ക്കെതിരെ അഴിമതി ആരോപണം; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
October 11, 2020 9:12 pm

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. 662 കോടി രൂപയുടെ അഴിമതി ആരോപണമാണ് മുഖ്യമന്ത്രിക്കും