‘അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും’ ; മുഖ്യമന്ത്രി
October 20, 2019 2:25 pm

കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍