വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി അടയ്ക്കണം; ഞെട്ടല്‍ മാറാതെ യു.പി സ്വദേശി
July 21, 2019 11:57 am

ന്യൂഡല്‍ഹി: 128 കോടി രൂപയുടെ കറണ്ട് ബില്ല് നല്‍കി മധ്യവയസ്‌കനെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ ഇലക്ട്രിസിറ്റി ബോര്‍ഡ്. യുപി ഹപുറിലെ ചമ്രി