അനധികൃത നിയമനം; തൃശ്ശൂർ കോർപറേഷനിലും പ്രതിഷേധം രൂക്ഷം
November 11, 2022 1:46 pm

തൃശ്ശൂര്‍: തൃശ്ശൂർ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍