മന്ത്രി കെ.ടി ജലീലിന്റേത് നഗ്നമായ ചട്ടലംഘനം; സ്ഥിരീകരിച്ച് കോര്‍പ്പറേഷന്‍ എം.ഡി
November 4, 2018 10:33 am

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂന പക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍.