കോർപറേറ്റ് കൃഷിയിലേക്കോ കരാർ കൃഷിയിലേക്കോ ഇറങ്ങില്ല; റിലയൻസ് ഗ്രൂപ്പ്
January 4, 2021 12:47 pm

ദില്ലി: കോർപറേറ്റ് കൃഷിയിലേക്കോ കരാർ കൃഷിയിലേക്കോ കടന്നുവരാനുള്ള യാതൊരു ആലോചനയും തങ്ങൾ നടത്തിയിട്ടില്ലെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ്. കർഷകരിൽ നിന്ന്