വിക്ടോറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; അതിര്‍ത്തി അടയ്ക്കാനൊരുങ്ങി ഓസ്‌ട്രേലിയ
July 6, 2020 10:54 am

കാന്‍ബറ: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപിച്ച് ഓസ്‌ട്രേലിയ. വിക്ടോറിയയ്ക്കും ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാനാണ്

കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് ചൈനയല്ല, തങ്ങളെന്ന് ഡബ്ല്യൂഎച്ച്ഒ
July 4, 2020 10:30 am

ജനീവ: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന. ചൈനയല്ല ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ചൈനയിലെ തങ്ങളുടെ

വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവം; വരന്റെ പിതാവിനെതിരെ കേസെടുത്തു
July 3, 2020 2:30 pm

പറ്റ്‌ന: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹത്തിന് ശേഷം വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കേസെടുത്തു.

ലോകം അഭിമുഖീകരിക്കുന്ന രണ്ടു വലിയ ആക്രമണങ്ങളാണ് കോവിഡും തെറ്റായ വിവരങ്ങളും
June 27, 2020 11:20 am

ന്യൂഡല്‍ഹി: കോവിഡും, തെറ്റായ വിവരങ്ങളുടെ വ്യാപനവും ലോകം അഭിമുഖീകരിക്കുന്ന രണ്ടു വലിയ ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മഹാമാരി രാജ്യത്തിന്റെ

രോഗ വ്യാപനം രൂക്ഷം; ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന
June 24, 2020 12:47 pm

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

കോവിഡ് ;ബെംഗളൂരുവിലെ തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
June 22, 2020 5:18 pm

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബെംഗളൂരുവില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ

കണ്ണുകള്‍ക്ക് പിങ്ക് നിറം കോവിഡ് ലക്ഷണം: പഠനം
June 20, 2020 9:10 am

ടൊറന്റോ: കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക്

ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊറോണ; 60% വാണിജ്യ വിമാനങ്ങളും റദ്ദാക്കി
June 19, 2020 3:00 pm

കൊറോണ വൈറസ് വീണ്ടും ചൈനയില്‍ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയിലെ ബീജിങ് വിമാനത്താവളം വീണ്ടും അടച്ചു പൂട്ടി. മാത്രമല്ല ബീജിങ്ങിനകത്തും

മാസ്‌ക്സ് ധരിച്ചില്ല; യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്
June 19, 2020 11:03 am

വാഷിങ്ങ്ടണ്‍: മാസ്‌ക്സ് ധരിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്. കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന്‍

കോവിഡ് മുക്തമായ ന്യൂസിലാന്‍ഡില്‍ വീണ്ടും വൈറസ് ബാധ
June 16, 2020 2:56 pm

ന്യൂസിലാന്‍ഡ്: കോവിഡിനെ പൊരുതി തോല്‍പ്പിച്ച ന്യൂസിലാന്‍ഡില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് വൈറസ്

Page 2 of 57 1 2 3 4 5 57