വലിയ മാറ്റത്തിനൊരുങ്ങി ഫിഫ; ഫുട്‌ബോളില്‍ ഇനി അഞ്ച് പകരക്കാരന്‍
April 28, 2020 2:30 pm

ലണ്ടന്‍: കൊവിഡ് കാലത്തിനുശേഷം ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ)