
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റിയെന്ന് റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വീസ് പരിശോധനയും
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റിയെന്ന് റിപ്പോര്‍ട്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വീസ് പരിശോധനയും
വാഷിങ്ടന്‍: കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിരീക്ഷണത്തില്‍. മേരിലാന്‍ഡില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് കൊറണാ
ക്വാലലംപുര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം
മുംബൈ: കൊറോണ ഭീതിയില്‍ നഷ്ടത്തോടെ ഓഹരി വിപണി അവസാനിപ്പിച്ചു. ഓഹരിവിപണി 1941 പോയിന്റ് നഷ്ടത്തില്‍ 35634 പോയിന്റിലും നിഫ്റ്റി 546
കൊല്‍ക്കത്ത: കൊറോണ ലക്ഷണങ്ങളുമായി സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജനാറുള്‍
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ ഇന്ന് അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് വൈകീട്ട്
ന്യൂഡല്‍ഹി: 34 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നു. ഇന്നലെ ഇറാനില്‍ നിന്നും ലഡാക്കിലെത്തിയ രണ്ടു
കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധ ആഗോളതലത്തില്‍ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക്
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. എച്ച്.എസ് പ്രണോയ്,
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.