കൊറോണ;സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളടക്കം മാറ്റിവെച്ചു!
March 20, 2020 1:13 pm

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളും സര്‍വ്വകലാശാല അടക്കമുള്ള പരീക്ഷകളുമാണ് മാറ്റിവെച്ചത്.

ആശ്വാസം; പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോര്‍ട്ടും നെഗറ്റീവ്
March 20, 2020 12:31 pm

പരിയാരം: കൊറോണയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോര്‍ട്ടും നെഗറ്റീവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാളുടെ

ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി; ഞങ്ങള്‍ ജോര്‍ദാനില്‍ സുരക്ഷിതര്‍ : പൃഥ്വിരാജ്
March 20, 2020 12:23 pm

കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന

കൊറോണ ഭീതി; നാളെ മുതല്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കാനൊരുങ്ങി സൗദി
March 20, 2020 11:55 am

റിയാദ്: ലോകത്താകമാനം കൊറോണ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. പൊതുജീവിതത്തെ ബാധിക്കുന്ന തരത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍. ഗള്‍ഫ്

ബ്രിട്ടണില്‍ മലയാളി നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 144
March 20, 2020 11:54 am

ലണ്ടന്‍: ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. 176 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ ഈ വൈറസ് ബ്രിട്ടണിലും വലിയ

വയനാട്ടില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
March 20, 2020 11:04 am

കല്‍പ്പറ്റ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്ത് ചാടുന്നത്. നിയമനടപടികളെ കാറ്റില്‍

കൊറോണക്കാലത്ത് പഠന ആപ്ലിക്കേഷനുകള്‍ സൗജന്യം; ബൈജൂസ് ആപ്പില്‍ 60% വര്‍ധനവ്
March 20, 2020 10:49 am

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് പഠന ആപ്ലിക്കേഷനുകള്‍ സേവനങ്ങള്‍ സൗജന്യമാക്കി. ബൈജൂസ് ആപ്, അണ്‍അക്കാദമി, സി

ഒമാനില്‍ കണ്ണൂര്‍ സ്വദേശിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതര്‍ 48
March 20, 2020 10:49 am

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍

മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മി; യുവാവിന് ക്രൂര മര്‍ദ്ദനം
March 20, 2020 10:43 am

മുംബൈ: ലോകത്തെ വിഴുങ്ങി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുമ്പോള്‍ കനത്ത ജാഗ്രതയാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നിയന്ത്രണം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അര്‍ജന്റീന!
March 20, 2020 10:28 am

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് ഓരോ രാജ്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ ഇതാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കടുത്ത

Page 77 of 142 1 74 75 76 77 78 79 80 142