കേരളത്തില്‍ ഇന്ന് 5716 കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8
February 2, 2021 6:19 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.