കനിക കപൂറിന്റെ അ‍ഞ്ചാമത്തെ ടെസ്റ്റ് ഫലവും പോസിറ്റീവ്; ബോളിവുഡില്‍ ആശങ്ക
March 31, 2020 12:06 pm

ലഖ്‌നൗ: ഗായിക കനിക കപൂറിന്റെ കൊറോണ ബാധ ബോളിവുഡില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ