കൊറോണ എന്ന് സംശയം; പയ്യന്നൂര്‍ സ്വദേശി വെന്റിലേറ്ററില്‍; നില ഗുരുതരം !
February 28, 2020 6:09 pm

കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഇയാളെ ഗുരുതരാവസ്ഥയില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍