കൊറോണക്കാലത്ത് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കിയത് 11 കോടി ജനങ്ങള്‍ക്കെന്ന് അമിത്ഷാ
June 8, 2020 7:38 pm

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 11 കോടിയിലേറെ ജനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കിയെന്ന് കേന്ദ്ര