സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കാസര്‍കോട് സ്വദേശി
July 25, 2020 9:25 am

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കാസര്‍കോട്