കോവിഡ് 19; ചാണകമടങ്ങിയ ആയുര്‍വേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്‌
May 28, 2020 12:45 pm

അഹ്മദാബാദ്: കോവിഡ് പ്രതിരോധത്തിന് ചാണകമടങ്ങിയ ആയുര്‍വേദ മരുന്ന് കണ്ടെത്തിയതായി ഗുജറാത്തിലെ രാഷ്ട്രീയ കാംധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കതാരിയ.