ഇൻവെസ്റ്റിഗേഷൻ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ
September 18, 2020 1:50 pm

വീണ്ടും കാക്കിയണിയാനൊരുങ്ങി സൂപ്പർതാരം പൃഥ്വിരാജ്. നവാഗതനായ തനു ബാലക്കിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലാണ് പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. അടുത്ത മാസം