സംഘര്‍ഷത്തില്‍ മരിച്ച കോണ്‍സ്റ്റബിളിന് അനുശോചനം അറിയിച്ച് അമിത്ഷാ
February 25, 2020 7:52 pm

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി