യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
June 16, 2022 10:48 am

തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ് . തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി ഇന്ന് യോഗം