കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പൈലറ്റുമാര്‍ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
January 6, 2022 8:00 am

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പൈലറ്റുമാര്‍ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടെന്ന് കോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടു. ഹെലികോപ്റ്റര്‍ കുന്നിലിടിച്ചു