അമ്പതു ദിവസത്തിനു ശേഷം മീന്‍ കാണുന്ന ഞാന്‍; കാളിദാസിന്റെ കുക്കിങ് വീഡിയോ വൈറല്‍
May 23, 2020 6:42 pm

ലോക്ക്ഡൗണില്‍ സിനിമയുടെയും ടെലിവിഷന്‍ ഷോകളുടെയും ചിത്രീകരണം നിര്‍ത്തിവച്ചതിനാല്‍ സെലിബ്രിറ്റികളില്‍ പലരും പാചകപരീക്ഷണങ്ങളിലാണ്. ഇപ്പോഴിതാ നടന്‍ കാളിദാസ് ജയറാമിന്റെ പാചക വീഡിയോയാണ്