cricket കൂച്ച് ഹെബാര്‍ അണ്ടര്‍ 19 ടൂര്‍ണമെന്റ്; മൂന്നാം ജയം സ്വന്തമാക്കി കേരളം
December 6, 2018 6:30 pm

കൂച്ച് ബെഹാര്‍ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയം സ്വന്തമാക്കി കേരളം. ഗോവയ്‌ക്കെതിരെ 159 റണ്‍സിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.