സില്‍വര്‍ലൈന്‍ പദ്ധതി; അടിയന്തര പ്രധാന്യത്തോടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം
February 3, 2024 11:15 am

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ കത്തിടപാടുകള്‍ സജീവം.