range-rover-evoque-convertible റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനെ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു
March 27, 2018 6:45 pm

ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ ആഢംബര എസ് യുവിയായ റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനെ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു. 69.53