ചുരുങ്ങിയ ചിലവിൽ ഇരുചക്രവാഹനം ഇലക്ട്രിക് ആക്കാം; കൺവർഷൻ കിറ്റുമായി ‘ഗോഗോഎ1’ സ്റ്റാർട്ടപ്
August 21, 2023 12:00 pm

ഇന്ധനവിലക്കയറ്റം പതിവായതോടെ ആളുകൾ അതൊക്കെ മറന്ന മട്ടാണ്. ഇരുചക്ര വാഹനം പതിവായി ഉപയോഗിക്കുന്നവരിൽ ചിലരെങ്കിലും ഒരു ഇലക്ട്രിക് ടൂവീലർ വാങ്ങാം