വിവാദ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്
June 10, 2022 4:09 pm

പാലക്കാട്: സ്വപ്ന സുരേഷ്, ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും