വായു മലിനീകരണം; ഡൽഹിയിലെ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്
November 6, 2022 8:44 am

ഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി നോയിഡ ട്രാഫിക് പോലീസ്. നഗരത്തിലേക്ക് ഒരു വിഭാഗം വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി