ട്രംപിന്റെ വിലക്ക്; വാവേ ഫോണുകളില്‍ ഫേസ്ബുക്കിന് നിയന്ത്രണം
June 7, 2019 6:45 pm

ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് വാവേ ഫോണുകളില്‍ ഫേസ്ബുക്കിന് വിലക്ക്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകള്‍ വാവേ സ്മാര്‍ട്ട് ഫോണുകളില്‍