അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം
January 16, 2020 4:00 pm

കൊച്ചി: അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം. മറൈന്‍ ഡ്രൈവിലെ കടയില്‍നിന്നാണ് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്ത്.