ഡൽഹി വിമാനത്താവളത്തിൽ നിയന്ത്രണം
January 19, 2024 6:52 pm

ഡ​ല്‍​ഹി:ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്ക് ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം. ഇന്ന് മു​ത​ല്‍ 26

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം; ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ല
January 2, 2024 11:15 am

പത്തനംതിട്ട :മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. 14ന് വെര്‍ച്വല്‍ ക്യൂ

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം
January 23, 2022 6:30 am

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മാളുകളില്‍ നിയന്ത്രണം, സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍
January 14, 2022 6:30 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍

ഒമിക്രോണ്‍ ഭീഷണി; കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു
December 30, 2021 9:55 pm

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയില്‍ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യു ആരംഭിക്കും. ജനുവരി

രോഗികൾ കുറഞ്ഞു; യുഎഇയില്‍ കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്
November 10, 2021 2:53 pm

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആഴ്ചകളായി നൂറില്‍ താഴെ തന്നെ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പള്ളികളിലെ

‘കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും’ മുന്നറിയിപ്പുമായി സൈനിക മേധാവി
October 24, 2021 9:40 am

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി
October 20, 2021 7:19 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്ന് രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കര്‍ശന നിയന്ത്രണവുമായി കുവൈത്ത്
September 17, 2021 10:00 am

കുവൈത്ത്: കുവൈത്തില്‍ ഗതാഗത നിയമം നവീകരിക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കര്‍ശനമായ നിബന്ധനകള്‍ പ്രാബല്യത്തിലായി.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് എന്‍സിഡിസി
September 16, 2021 11:20 am

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ആറ് മാസത്തിനുള്ളില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ഡെല്‍റ്റ വകഭേദം

Page 1 of 71 2 3 4 7