കരാര്‍ ജോലികള്‍ക്കും സംവരണം, സുപ്രധാന തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍
November 1, 2017 10:00 pm

പാറ്റ്ന: പൊതുമേഖലയിലെ പുറംകരാര്‍ ജോലികള്‍ക്കും സംവരണമേര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് സുപ്രധാന