മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ സെക്യൂരിറ്റില്‍ ടെസ്റ്റില്‍ തുടരെ പരാജയം
May 22, 2020 9:22 pm

തിരുവനന്തപുരം: മദ്യ വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ തയ്യാറാക്കുന്ന വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയം സംഭവിക്കുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു.